ജയസൂര്യയുടെ ത്രില്ലർ ‘ജോണ്‍ ലൂഥര്‍’ തുടങ്ങി. താരത്തിന്റെ 101-ാമത്തെ ചിത്രം
ജയസൂര്യയെ നായകനാക്കി നവാഗതനായ അഭിജിത്ത് ജോസഫ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജോണ്‍ ലൂഥര്‍'. ജയസൂര്യയുടെ നൂറ്റിയൊന്നാമത് ചിത്രം കൂടിയാണിത്. ഷൂട്ടിംഗ് വാഗമണ്ണില്‍ ...