നേരിന്റെ ഏറ്റവും പുതിയ പോസ്റ്ററിനും വന്‍ സ്വീകരണം
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ നേരിന്റെ മൂന്നാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങിയത് രണ്ട് ദിവസം മുമ്പാണ്. മോഹന്‍ലാലിനൊപ്പം പ്രിയാമണിയും അനശ്വര രാജനുമാണ് പോസ്റ്ററിലുള്ളത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ...