ഓസ്ട്രേലിയയിൽ ഒരു മലയാളി മന്ത്രിയായി; ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഓസ്ട്രേലിയയിൽ മന്ത്രിയായത്
ഓസ്ട്രേലിയയിലെ പുതിയ മന്ത്രിസഭയിൽ ഒരു മലയാളി ഇടം നേടി. കോട്ടയം സ്വദേശിയായ ജിൻസൺ ആന്‍റോ ചാൾസാണ് ഇത് .നോർത്തേൺ ടെറിറ്ററി സംസ്ഥാന പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഇദ്ദേഹത്തിന് ...