ഒടിടി കച്ചവടത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജിയോ സിനിമ
സിനിമകളുടെ കച്ചവടം നടത്താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഒടിടി പ്ലാറ്റ് ഫോമായ ജിയോ സിനിമ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ രേഖാമൂലം അറിയിച്ചു. ജിയോയ്ക്ക് സിനിമ വില്‍ക്കാമെന്ന് പറഞ്ഞു ...