നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം; പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു
പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകത്തില്‍ പ്രതി അസം സ്വദേശി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രതിയുടെ അഭിഭാഷകന്‍ അഡ്വ. ബിഎ ആളൂര്‍. പ്രതിയുടെ ...