75-ാം പിറന്നാള്‍ ആഘോഷിച്ച് ഹേമമാലിനി. ധര്‍മ്മേന്ദ്ര- ഹേമമാലിനി പ്രണയത്തിന്റെ അപൂര്‍വ്വ കഥയും.
ബോളിവുഡിലെ 'ഡ്രീം ഗേള്‍' ഹേമമാലിനിയുടെ 75-ാം ജന്മദിനം വലിയ ആഘോഷത്തോടെയാണ് ബോളിവുഡ് കൊണ്ടാടിയത്. ഭര്‍ത്താവും നടനുമായ ധര്‍മേന്ദ്രക്കും മക്കളായ ഇഷ ഡിയോള്‍, അഹാന ഡിയോള്‍ എന്നിവര്‍ക്കുമൊപ്പം ഹേമമാലിനി ...