അരിസ്റ്റോ സുരേഷ് നായകനാകുന്നു. സംവിധായകന് ജോബി വയലുങ്കല്‍
അരിസ്റ്റോ സുരേഷ് വീണ്ടും വെള്ളിത്തിരയിലേക്ക്. താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. വയലുങ്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോബി വയലുങ്കലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ...