കന്നഡിഗര്‍ക്ക് നൂറുശതമാനം സംവരണം ബില്ലിനെതിരെ സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസ് എംപി
കന്നഡിഗര്‍ക്ക് നൂറുശതമാനം സംവരണം ബില്ലിനെതിരെ സിപിഎം നേതാവും രാജ്യസഭ എംപിയുമായ ജോണ്‍ ബ്രിട്ടാസ് .കര്‍ണാടകയില്‍ സ്വകാര്യ മേഖലയില്‍ തദ്ദേശിയര്‍ക്ക് ജോലി സംവരണം നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കിയതിനെതിരെ ...