നിഗൂഢതകളുടെ ചുരുളഴിച്ച് സസ്പെന്‍സ് ത്രില്ലര്‍ ചിത്രം റെഡ് ഷാഡോ
ഫിലിം ആര്‍ട്ട് മീഡിയ ഹൗസിന്റെ ബാനറില്‍ പുതുമുഖങ്ങളെ അണിനിരത്തി ജോളിമസ് കഥയെഴുതി സംവിധാനം ചെയ്യുന്ന സസ്പെന്‍സ് ത്രില്ലര്‍ 'റെഡ് ഷാഡോ'യുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. മലയോരഗ്രാമമായ ഇല്ലിക്കുന്നിലെ സൈമന്റെയും ...