മുതല കുഞ്ഞുങ്ങളുടെ മുതലാളിക്ക് ഇന്ന് നൂറാം ജന്മദിനം
മലയാള സിനിമയിൽ അഞ്ച് പതിറ്റാണ്ടിലേറെയായി വില്ലനായും നായകനായും സഹനടനായും തിളങ്ങി നിന്ന ഒരു കലാകാരനാണ് ജോസ് പ്രകാശ്. നടപ്പിലും പെരുമാറ്റത്തിലുമെല്ലാം പട്ടാളത്തിന്റെ കൃത്യതയും നിയന്ത്രണവും പ്രകടമാക്കിയിരുന്ന അദ്ദേഹം, ...