കാരുണ്യ പ്രവർത്തിയിലുടെയാണ് മനുഷ്യമനസ്സിൽ ദൈവം പിറക്കുന്നത്: സംവിധായകൻ ജോയ് കെ മാത്യു
ആലപ്പുഴ:കാരുണ്യ പ്രവർത്തികളിലാണ് മനുഷ്യരുടെ മനസ്സിൽ ദൈവം പിറക്കുന്നതെന്ന് സംവിധായകൻ ജോയ് കെ മാത്യു പറഞ്ഞു. കേരളാ സബർമതി സാംസ്കാരിക വേദിയുടെ ക്രിസ്മസ് ആഘോഷവും പ്രതിഭാ സംഗമവും, സാഹിത്യ ...