കോടതി ജീവനക്കാരിയെ കയറിപ്പിടിച്ച ഷുഹൈബ് ജഡ്‌ജിക്ക് ഒടുവിൽ സസ്‌പെൻഷൻ; പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച ജഡ്ജിക്കെതിരെയും നടപടി വേണമെന്ന് പരാതി
കഴിഞ്ഞ ദിവസം ക്യാൻ ചാനൽ മീഡിയ റിപ്പോർട്ട് ചെയ്ത സംഭവം അധികൃതരുടെ ശ്രദ്ധയിലെത്തിയ ഉടനെ നടപടി ഉണ്ടായി. ഈ റിപ്പോർട്ട് സമൂഹത്തിൽ വലിയതോതിൽ ചർച്ച ചെയ്യപ്പെട്ടു. കോഴിക്കോട് ...