ജുവല്‍ മേരി നായികയാകുന്ന ക്ഷണികത്തിലെ ഗാനങ്ങള്‍ ലോഞ്ച് ചെയ്തു.
ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കി രാജീവ് രാജേന്ദ്രന് സംവിധാനം ചെയ്ത ക്ഷണികം എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനവും ടീസര്‍ ലോഞ്ചും തിരുവനന്തപുരം സ്വാതിതിരുനാള്‍ മ്യൂസിക് കോളേജില്‍ വെച്ച് ...