“പ്രവാസികളുടെ കൂട്ടായ്മയിൽ ഒരു മ്യൂസിക്കൽ ആൽബം” – സംവിധാനം കെ.സി.ഉസ്മാൻ ചാവക്കാട്.
പ്രവാസിയായിരുന്ന കെ.വി.അബ്ദുൾ അസീസ് രചിച്ച് മുസ്തഫ ഹസ്സൻ ആലപിച്ച ഗാനം സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. അബുദാബിയിൽ സംഗീത അധ്യാപകനും കീബോഡിസ്റ്റുമായ നൗഷാദ് ചാവക്കാടാണ്. യു .എ.ഇ.യിലും ...