‘ഹൈന്ദവരാഷ്ട്രവാദത്തെ എതിര്‍ക്കുമ്പോള്‍ മുസ്ലിംരാഷ്ട്രവാദത്തെയും എതിര്‍ക്കാന്‍ നമുക്ക് കഴിയണ്ടെ’ എന്ന് കെ.കെ. ശൈലജ
വീണ്ടും സിപിഎമ്മിനെ വെട്ടിലാക്കി കെ.കെ. ശൈലജയുടെ പ്രതികരണം. നേരത്തെ ഹമാസ് ഒരു ഭീകര വാദ സംഘടനയാണെന്ന് ശൈലജ പറഞ്ഞപ്പോള്‍ അത് സിപിഎമ്മിന്റെ അഭിപ്രായമല്ലെന്ന് പാര്‍ട്ടി പറഞ്ഞിരുന്നു .ഇപ്പോള്‍ ...