ജീവ പര്യന്തം തടവിനു സുപ്രീം കോടതി ശിക്ഷിച്ച പോലീസ് ഐ.ജി നിയമവിരുദ്ധമായി പെൻഷൻ കൈപ്പറ്റുന്നതായി പരാതി
റിട്ട. പോലീസ് ഐ.ജി. കെ. ലക്ഷ്മണ നിയമവിരുദ്ധമായി ഒരു കോടിയോളം രൂപയുടെ പെൻഷൻ വാങ്ങിച്ചുകൊണ്ടിരിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവർത്തകനായ ജോമോൻ പുത്തൻ പുരക്കൽ. ഫേസ് ബുക്കിലൂടെയും അദ്ദേഹത്തിന്റെ യൂട്യൂബ് ...