സത്യം പറഞ്ഞതിന് കോൺഗ്രസിൽ കെ മുരളീധരൻ ഒറ്റപ്പെടുന്നു. എന്താണ് മുരളീധരൻ വെളിപ്പെടുത്തിയ ആ സത്യം?
2016 ൽ താൻ നിയമസഭ തെരെഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ജമാത്തെ ഇസ്ലാമിയുടെ വോട്ട് കോൺഗ്രസിന് ലഭിച്ചു.അതിനു മുമ്പും ശേഷവും ചില തെരെഞ്ഞെടുപ്പിൽ ജമാത്തെ ഇസ്ലാമിയുടെ വോട്ട് യു ഡി ...