അത്തനേഷ്യസ് യോഹാന്‍ മെത്രാപൊലീത്തയുടെ സംസ്‌കാരചടങ്ങുകള്‍ പൂര്‍ത്തിയായി. തിരുവല്ലയില്‍ അന്ത്യവിശ്രമം
ബിലീവേഴ്‌സ് ഈസ്റ്റേണ്‍ സഭ പരമാധ്യക്ഷന്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപൊലീത്തയ്ക്ക് വിട. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെയാണ് പൂര്‍ത്തിയായത്. തിരുവല്ല സെന്റ് തോമസ് ഈസ്റ്റേണ്‍ ചര്‍ച്ച് കത്തീഡ്രലില്‍ ആണ് മെത്രാപ്പൊലീത്തയ്ക്ക് ...