സിനിമാമാസിക കെ. പ്രസാദ് വിടവാങ്ങി
നിര്‍മ്മാതാവും വിതരണക്കാരനുമായ സിനിമാമാസിക കെ. പ്രസാദ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് രാവിലെ കോട്ടയത്തെ വീട്ടില്‍വച്ചായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. ശവസംസ്കാരം 21 ന് നടക്കും. മലയാളത്തിലെ ആദ്യത്തെ ...