കോൺഗ്രസിൽ അഭിപ്രായഭിന്നത രൂക്ഷം; കെ. സുധാകരൻ പുറത്തേക്ക്
കോൺഗ്രസിൽ അഭിപ്രായഭിന്നത രൂക്ഷമായ സാഹചര്യത്തിൽ, കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ. സുധാകരനെ മാറ്റാൻ സാധ്യത. നേതൃമാറ്റം സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിൽ എത്തിയെന്നാണ് സൂചന. നേതാക്കളുമായി ചർച്ച നടത്തിയ ...