കോൺഗ്രസ് പ്രസിഡന്റ് കെ സുധാകരനും ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രനും മാറാൻ സാധ്യത?
ബിജെപിയിലും കോൺഗ്രസിലും സംസ്ഥാന അധ്യക്ഷന്മാരെ മാറ്റും .തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്ത കേരളത്തിൽ കെപിസിസി നേതൃമാറ്റത്തിന് കോൺഗ്രസ്. കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും. അടൂർ പ്രകാശ്, ...