നടൻ കലാഭവൻ മണിയുടെ സഹോദരനെ അപകീർത്തിപ്പെടുത്തിയ കേസിൽ സത്യഭാമക്കെതിരെ കുറ്റപത്രം
നടൻ കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണനെതിരായ വിവാദ പരാമർശങ്ങളിൽ കലാമണ്ഡലം സത്യഭാമക്കെതിരെ കുറ്റപത്രം. ഒരു യുട്യൂബ് ചാനലിൽ വന്ന അഭിമുഖത്തില്‍ രാമകൃഷ്ണനെ സത്യഭാമ അധിക്ഷേപിച്ചതെന്നും ...