തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ അഭിനന്ദിക്കാന്‍ കമല്‍ഹാസന്‍ നേരിട്ടെത്തി
തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ കാണാൻ സെക്രട്ടേറിയറ്റിൽ എത്തി കമല്‍ഹാസന്‍. ഗവർണർക്ക് ഏകപക്ഷീയമായ അധികാരങ്ങളില്ലെന്ന് സ്ഥിരീകരിച്ചുകൊണ്ട് സുപ്രീം കോടതിയിൽ നിന്ന് ചരിത്രപരമായ ഒരു വിധി ലഭിച്ചതിന് മുഖ്യമന്ത്രി സ്റ്റാലിനെയും ...