Tag: Kamal Haasan

കമലിനും മണിരത്‌നത്തിനു മൊപ്പം റഹ്‌മാനും ശ്രീകര്‍ പ്രസാദും രവി കെ. ചന്ദ്രനും. ‘KH234’ അണിയറ പ്രവര്‍ത്തകരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടു.

കമലിനും മണിരത്‌നത്തിനു മൊപ്പം റഹ്‌മാനും ശ്രീകര്‍ പ്രസാദും രവി കെ. ചന്ദ്രനും. ‘KH234’ അണിയറ പ്രവര്‍ത്തകരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടു.

കമല്‍ഹാസന്‍-മണിരത്നം കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ പരിചയപ്പെടുത്തുന്ന വീഡിയോ പുറത്തിറങ്ങി. സംവിധായകന്‍ മണിരത്നത്തിനൊപ്പം സംഗീതസംവിധായകന്‍ എആര്‍ റഹ്‌മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തിന്റെ ഭാഗമാകും. കള്‍ട്ട് ...

ഇന്ത്യന്‍ 2 ന്റെ ഡബ്ബിംഗിനായി കമല്‍ എത്തി

ഇന്ത്യന്‍ 2 ന്റെ ഡബ്ബിംഗിനായി കമല്‍ എത്തി

ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് സംവിധായകന്‍ ശങ്കറുമായി കമല്‍ഹാസന്‍ വീണ്ടും ഒന്നിക്കുന്ന ഇന്ത്യന്‍ 2. ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ഡബ്ബിംഗിനായി കമലഹാസന്‍ ശങ്കറിനൊപ്പം ...

കമല്‍ഹാസന്റെ പുഷ്പകവിമാനം റീ-റിലീസിന് ഒരുങ്ങുന്നു.

കമല്‍ഹാസന്റെ പുഷ്പകവിമാനം റീ-റിലീസിന് ഒരുങ്ങുന്നു.

1987 ല്‍ രാജ് കമല്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ നിര്‍മ്മിച്ച് ശിങ്കീതം ശ്രീനിവാസറാവു സംവിധാനം ചെയ്ത ചിത്രമായിരുന്നു പുഷ്പകവിമാനം. ഇതൊരു നിശ്ശബ്ദചിത്രമായിരുന്നു. അമലയായിരുന്നു നായിക. കോമഡിയും ത്രില്ലറും ...

ആര്‍.എസ് ശിവജി അന്തരിച്ചു

ആര്‍.എസ് ശിവജി അന്തരിച്ചു

പ്രശസ്ത നടന്‍ ആര്‍.എസ് ശിവജി അന്തരിച്ചു. ഇന്ന് രാവിലെ ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. 66 വയസ്സായിരുന്നു. നടനും നിര്‍മ്മാതാവുമായ എംആര്‍ സന്താനത്തിന്റെ മകനും നടനും സംവിധായകനുമായ സന്താന ...

കമലിന്റെ വില്ലന്‍ ചിമ്പു

കമലിന്റെ വില്ലന്‍ ചിമ്പു

മണിരത്‌നവും കമല്‍ഹാസനും വീണ്ടും ഒന്നിക്കുന്നുവെന്നുള്ള വാര്‍ത്ത ആദ്യം സ്ഥിരീകരിച്ചത് നടന്‍ കമല്‍ഹാസന്‍ തന്നെയാണ്. പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിന്റെ ലോഞ്ചിംഗ് ചെന്നൈയില്‍ നടന്ന അവസരത്തിലാണ് കമല്‍ മനസ്സ് ...

അഭിതാഭ് ബച്ചന്‍-പ്രഭാസ്-ദീപിക പദുകോണ്‍ എന്നിവര്‍ക്കൊപ്പം കമല്‍ഹാസന്‍

അഭിതാഭ് ബച്ചന്‍-പ്രഭാസ്-ദീപിക പദുകോണ്‍ എന്നിവര്‍ക്കൊപ്പം കമല്‍ഹാസന്‍

പ്രഭാസ്, ദീപിക പദുകോണ്‍, അമിതാഭ് ബച്ചന്‍, ദിഷ പതാനി തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പ്രോജക്ട് കെ. തെലുങ്കിലെ ഏറ്റവും വലിയ ...

2022 ലെ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച നടന്‍ കുഞ്ചാക്കോ ബോബന്‍. നടി ദര്‍ശന രാജേന്ദ്രന്‍. റൂബി ജൂബിലി പുരസ്‌കാരം കമല്‍ ഹാസന്

2022 ലെ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച നടന്‍ കുഞ്ചാക്കോ ബോബന്‍. നടി ദര്‍ശന രാജേന്ദ്രന്‍. റൂബി ജൂബിലി പുരസ്‌കാരം കമല്‍ ഹാസന്

2022 ലെ മികച്ച സിനിമയ്ക്കുള്ള 46-ാമത് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് രാജീവ് നാഥ് സംവിധാനം ചെയ്ത ഹെഡ്മാസ്റ്ററും ശ്രുതി ശരണ്യം സംവിധാനം ചെയ്ത 'ബി 32-44 വരെ'യും ...

കമല്‍ഹാസന്‍-ശിവകാര്‍ത്തികേയന്‍ ചിത്രം കശ്മീരില്‍ ആരംഭിക്കുന്നു.

കമല്‍ഹാസന്‍-ശിവകാര്‍ത്തികേയന്‍ ചിത്രം കശ്മീരില്‍ ആരംഭിക്കുന്നു.

ശിവകാര്‍ത്തികേയന്‍, സായ് പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജ്കുമാര്‍ പെരിയസാമി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കശ്മീരില്‍ ആരംഭിച്ചു. കമല്‍ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമല്‍ ഫിലിംസ് ...

മനോബാലയുടെ അപ്രതീക്ഷിത വിയോഗം: ഞെട്ടിത്തരിച്ച് തമിഴ് സിനിമാലോകം

മനോബാലയുടെ അപ്രതീക്ഷിത വിയോഗം: ഞെട്ടിത്തരിച്ച് തമിഴ് സിനിമാലോകം

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസ്സായിരുന്നു പ്രായം. ഇന്ന് രാവിലെയായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ജനുവരിയില്‍ ആന്‍ജിയോ ...

സൂര്യയെ വെല്ലാന്‍ കമല്‍ഹാസന്‍

സൂര്യയെ വെല്ലാന്‍ കമല്‍ഹാസന്‍

കമല്‍ഹാസന്‍ തകര്‍ത്തഭിനയിച്ച വിക്രമില്‍ അതിഥിതാരമായി എത്തിയ സൂര്യ അവതരിപ്പിച്ച റോളെക്‌സ് പ്രേക്ഷകരെ ഞെട്ടിത്തരിപ്പിച്ച കഥാപാത്രമാണ്. കേവലം 10 മിനിറ്റ് മാത്രം വന്നുപോകുന്ന കഥാപാത്രം. എന്നാല്‍ ചിത്രത്തിലുടനീളം റോളെക്‌സിന്റെ ...

Page 4 of 6 1 3 4 5 6
error: Content is protected !!