കമല്‍ഹാസന്റെ ‘പത്തല പത്തല’ ഗാനത്തിനെതിരെ പരാതി, ഗാനം കേന്ദ്ര സര്‍ക്കാരിനെതിരെ
ഇപ്പോള്‍ യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മുന്നേറുകയാണ് കമല്‍ഹാസന്‍ നായകനാകുന്ന വിക്രം സിനിമയിലെ 'പത്തല പത്തല' ഗാനം. കമല്‍ഹാസന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദ്രനാണ്. മെയ് 13നാണ് ...