സ്ത്രീകളുടെ ശബ്ദമാകാന്‍ പോകുന്ന കനല്‍പ്പെണ്ണ്. നവംബർ 25 ന് പ്രദര്‍ശനത്തിനെത്തും
നവംബർ 25 ഒരു അന്തര്‍ദ്ദേശീയ ദിനമാണ്. ഓറഞ്ച് ദ വേള്‍ഡ് എന്നാണ് ആ ദിനം അറിയപ്പെടുന്നത്. വനിതകള്‍ക്ക് നേരെയുള്ള എല്ലാ ആക്രമണങ്ങളും അവസാനിപ്പിക്കാന്‍ ആ ദിനം ലക്ഷ്യമിടുന്നു. ...