വന്‍ പ്രതിഷേധം; 100 ശതമാനംവരെ തൊഴില്‍ സംവരണം ചെയ്യാന്‍ ലക്ഷ്യമിട്ട് മന്ത്രിസഭ അംഗീകാരം നല്‍കിയ ബില്ല് മരവിപ്പിച്ചു
വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ സ്വകാര്യമേഖലയില്‍ തദ്ദേശീയര്‍ക്ക് 100 ശതമാനംവരെ തൊഴില്‍ സംവരണം ചെയ്യാന്‍ ലക്ഷ്യമിട്ട് മന്ത്രിസഭ അംഗീകാരം നല്‍കിയ ബില്ല് മരവിപ്പിച്ചു. ബില്ല് താല്‍കാലികമായി മരവിപ്പിക്കാന്‍ ...