എഡിഎം നവീൻ ബാബുവിന്റെ മരണം പ്രതിഷേധം ശക്‌തം; ഇന്ന് കണ്ണൂർ നഗരസഭ പരിധിയിൽ ബിജെപി ഹർത്താൽ; റവന്യുവകുപ്പിലെ ഉദ്യോഗസ്ഥർ അവധിയിൽ
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് ഇന്ന് (ഒക്ടോബർ 16 ) സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥർ അവധിയെടുക്കും. മരണത്തിൽ ഉത്തരവാദിയായവർക്കെതിരെ കർശന നടപടി വേണമെന്നാണ് ആവശ്യം. ...