കന്‍വാര്‍ യാത്രാ കടന്നുപോവുന്ന സ്ഥലങ്ങളിലെ ഹോട്ടല്‍ ഉടമയുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന സര്‍ക്കാരിന്റെ ഉത്തരവിന് കോടതിയുടെ സ്റ്റേ
കന്‍വാര്‍ യാത്രാ സീസണില്‍ കടയുടമകളും കച്ചവടക്കാരും അവരുടെ പേരുകള്‍ അവരുടെ പുറത്ത് പ്രദര്‍ശിപ്പിക്കാന്‍ വിവിധ സംസ്ഥാനങ്ങളിലെ അധികാരികള്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശം സുപ്രീം കോടതി ഇന്ന് (ജൂലൈ 22) ...