കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസിലെ രേഖകള്‍ ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ഹൈക്കോടതി; ഇഡിക്ക് തിരിച്ചടി
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസിലെ രേഖകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നിര്‍ദേശം നല്‍കി ഹൈക്കോടതി. ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ക്കാണ് രേഖകള്‍ കൈമാറേണ്ടത്. രണ്ട് മാസത്തിനുള്ളില്‍ രേഖകളിന്മേലുള്ള ...