കാര്‍ഗില്‍ സ്മരണയില്‍ 25 വര്‍ഷം; കശ്മീര്‍ ഇപ്പോള്‍ സമാധാനത്തിലേക്ക് മടങ്ങുന്നു. ഭീകരവാദത്തോട് സന്ധിയില്ല
കാര്‍ഗില്‍ സ്മരണയില്‍ ഭാരതം. ദ്രാസിലെ കാര്‍ഗില്‍ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച പ്രധാനമന്ത്രി 25 വര്‍ഷം മുമ്പ് കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ...