പതിനാറാം തവണയും കാരിച്ചാൽ ജലരാജാവായി; ഫോട്ടോഫിനിഷിൽ വീയപുരം ചുണ്ടന്‍ രണ്ടാമതും
എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ പതിനാറാം തവണയും കാരിച്ചാൽ ജലരാജാവായി നെഹ്‌റു കപ്പ് കരസ്ഥമാക്കി . പള്ളാത്തുരുത്തി ബോട്ട് ക്ലബിന്‍റെ കാരിച്ചാൽ ചുണ്ടനാണ് ആർക്കും തകർക്കാനാവാത്ത റെക്കാർഡ് ...