‘കാര്‍ത്തിക്കിനെ ഗേ എന്ന് വിളിച്ചതില്‍ ഖേദമുണ്ട്’ മുന്‍ ഭര്‍ത്താവിനെതിരായ ആരോപണങ്ങളില്‍ മാപ്പു പറഞ്ഞ് സുചിത്ര
നടനും മുന്‍ ഭര്‍ത്താവുമായ കാര്‍ത്തിക് കുമാറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതില്‍ മാപ്പപേക്ഷയുമായി ഗായിക സുചിത്ര. കാര്‍ത്തിക ഗേ ആണെന്നുള്‍പ്പെടെ സുചിത്ര അഭിമുഖങ്ങളിലൂടെ പറഞ്ഞിരുന്നു. ഇതിനെതിരെ കാര്‍ത്തിക് കുമാര്‍ വക്കീല്‍ ...