25 ലക്ഷം നിക്ഷേപിച്ചയാൾ കട്ടപ്പന കോ ഓപ്പറ്റീവ് സൊസൈറ്റിക്ക് മുന്നിൽ ജീവനൊടുക്കിയ നിലയില്‍
ഇടുക്കി ജില്ലയിലെ കട്ടപ്പന കോ ഓപ്പറ്റീവ് സൊസൈറ്റിക്ക് മുന്നിൽ നിക്ഷേപകന്‍ ജീവനൊടുക്കിയ നിലയില്‍. കട്ടപ്പന മുളങ്ങാശ്ശേരിയില്‍ സാബുവിനെയാണ് സൊസൈറ്റിക്ക് മുന്‍പിൽ വെച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. ...