61 ജീവനക്കാർ ജോലിക്കിടയില്‍ മരിച്ച സാഹചര്യത്തിൽ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണ്‍ലൈനായി ഡോക്ടറുടെ സേവനം;ഗണേഷ് കുമാറിന്റെ പുതിയ പരിഷ്‌കാരം
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇനി മുതല്‍ ഓണ്‍ലൈനായി ഡോക്ടറുടെ സേവനം തേടാം. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ പത്തുമുതല്‍ പകല്‍ രണ്ടുവരെയാണ് ഓണ്‍ലൈന്‍ സൗകര്യം. ഇതിനായി keralartc.comല്‍ ...