കെസി വേണുഗോപാല്‍ മത്സരിച്ചില്ലെങ്കില്‍ ശോഭാ സുരേന്ദ്രന്‍ വിജയിക്കുമായിരുന്നുവെന്ന് സിപിഎം
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച പറ്റിയെന്നും കെ സി വേണുഗോപാല്‍ മത്സരിച്ചില്ലെങ്കില്‍ ആലപ്പുഴയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ വിജയിക്കുകയും എഎം ആരിഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമായിരുന്നുവെന്നും ആലപ്പുഴ ...