വാശിയുടെ പൂജ കഴിഞ്ഞു. ഷൂട്ടിംഗ് നവംബര്‍ 26 ന് തുടങ്ങും
രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ്‌കുമാര്‍ നിര്‍മ്മിച്ച് വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്യുന്ന വാശിയുടെ പൂജ ഇന്ന് രാവിലെ ശംഖമുഖത്തിനടുത്തുള്ള ദേവീക്ഷേത്രത്തില്‍വച്ച് നടന്നു. സുരേഷ്‌കുമാറിന്റെ അമ്മ ശാരദയാണ് ...