ഒരു രാഷ്ട്രീയപാർട്ടി അസഭ്യം പറയാൻ 100 പേരെ പണം കൊടുത്തു നിയമിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി മുൻ ജഡ്‌ജി കെമാൽ പാഷ
സോഷ്യൽ മീഡിയയെ രൂക്ഷമായി വിമർശിച്ച് മുൻ ഹൈക്കോടതി ജസ്റ്റിസ് കെമാൽ പാഷ . മുഖവും നട്ടെല്ലുമില്ലാത്ത ഭീരുക്കൾ ആണ് സൈബർ ആക്രമണങ്ങൾക്ക് പിന്നിലെന്ന് അദ്ദേഹം പ്രതികരിച്ചു ഭരിക്കുന്ന ...