5, 8 ക്ലാസുകളിലെ വിദ്യാർഥികൾ ഓൾ പാസ് വേണ്ടെന്ന് കേന്ദ്ര സർക്കാർ; എതിർപ്പുമായി കേരള സർക്കാർ
രാജ്യത്തെ സ്ക്കൂൾ വിദ്യഭ്യാസ നയത്തിൽ ഭേദഗതിയുമായി കേന്ദ്ര സർക്കാർ. എതിർപ്പുമായി കേരള സർക്കാർ. രാജ്യത്തെ മുഴുവൻ കുട്ടികൾക്കും നിർബന്ധിതവും സർവത്രികവുമായ 2010 ലെ നിയമത്തിലാണ് കേന്ദ്രം ഭേദഗതി ...