കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം തുടങ്ങി; മലയാളത്തിൽ നമസ്കാരം പറഞ്ഞു ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തി
പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് തുടക്കമായി. ചുമതലയേറ്റതിന് ശേഷമുള്ള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തോടൊണ് ഇന്ന് (17 -1 -2025 ) സമ്മേളനം ...