കേരളം രൂക്ഷമായ മുദ്രപ്പത്ര ക്ഷാമത്തിൽ; സർക്കാരിനു കോടികളുടെ നഷ്‌ടം
കേരളം രൂക്ഷമായ മുദ്രപ്പത്ര ക്ഷാമം നേരിടുന്നു.ഇത് മൂലം വിവിധ ഇടപാടുകൾ നടത്തുന്നവർക്ക് വലിയ പ്രതിസന്ധികളാണ് നേരിടുന്നത് .ഒപ്പം സംസ്ഥാന സർക്കാരിനു വരുമാന നഷ്‌ടം .ഭൂമിയിടപാടുകൾ ,കോടതികളിലെ നിയമപരമായ ...