ഇടവ ബഷീര്‍ അനുസ്മരണ ഗാനം കെ.ജി. മാര്‍ക്കോസ് പ്രകാശനം ചെയ്യും
അനശ്വര ഗായകന് ഇടവ ബഷീറിന് അനുസ്മരണഗാനം ഒരുക്കുകയാണ് അദ്ദേഹത്തിന്റെ ശിഷ്യനും എം.എസ്. ബാബുരാജ് മ്യൂസിക്കല്‍ ഫൗണ്ടേഷന്റെ സെക്രട്ടറിയുമായ എം.കെ. രാജഭദ്രന്‍. രാജഭദ്രനോടൊപ്പം നിഥില കൃഷ്ണയും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ...