ഒറ്റ ചാര്‍ജില്‍ 560 കി.മീ. മൈലേജ്. കിയയുടെ പുത്തന്‍ ഇലക്ട്രിക് കാര്‍
രാജ്യാന്തര വിപണിയില്‍ പുതിയ ഇലക്ട്രിക് കാര്‍ EV3 പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് കിയ. കോംപാക്ട് ഇലക്ട്രിക് എസ്.യു.വി വിഭാഗത്തില്‍ പെടുന്ന ഇവി3 കൊറിയയില്‍ ജൂലൈയിലാണ് പുറത്തിറക്കുക. വിവിധ രാജ്യങ്ങളില്‍ ...