ബോളിവുഡില്‍ തരംഗം സൃഷ്ടിച്ച മലയാളി ഗായകന് കെ.കെ അന്തരിച്ചു. അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്
പ്രശസ്ത ബോളിവുഡ് പിന്നണി ഗായകനും മലയാളിയുമായ കെ.കെ. എന്ന കൃഷ്ണകുമാര്‍ കുന്നത്ത് അന്തരിച്ചു. ചൊവ്വാഴ്ച കൊല്‍ക്കത്തയിലെ നാസറുല്‍ മാഞ്ച് ഓഡിറ്റോറിയത്തില്‍ നടന്ന സംഗീത പരിപാടിക്ക് ശേഷം ഹോട്ടലില്‍ ...