കോഴിക്കോട് സാഹിത്യ നഗരമാകും മുന്‍പ് കൊച്ചിയില്‍ ഒരു അക്ഷര തെരുവ് ഉണ്ടായിരുന്നു
അടുത്ത കാലത്താണ് യുനെസ്‌കോ ഇന്ത്യയിലെ സാഹിത്യ നഗരമായി കോഴിക്കോടിനെ തെരെഞ്ഞെടുത്തത്. ഇന്ത്യയിലെ സംഗീത നഗരം മധ്യ പ്രദേശിലെ ഗ്വാളിയറാണ്. കോഴിക്കോട് സാഹിത്യ നഗരമാകും മുന്‍പ് കൊച്ചിയില്‍ ഒരു ...