കൊടിക്കുന്നേൽ സുരേഷ് എം പിയെ പറ്റിച്ച മെമു തീവണ്ടി; ഇന്ന് രാവിലെയാണ് സംഭവം
കൊടിക്കുന്നേൽ സുരേഷ് എം പി കുറച്ച് കോൺഗ്രസ് പ്രവർത്തകരടോപ്പം മെമു ട്രെയിനെ സ്വീകരിക്കുവാൻ റെയിൽവേ സ്റ്റേഷനിലെത്തി. മെമുവിനു വലിയ സ്വീകരണം നൽകാനായിരുന്നു പദ്ധതി. എന്നിട്ട് ഫോട്ടോയെടുത്ത് പത്രങ്ങൾക്ക് ...