കണ്ണുപെടുന്നു, ബാലയ്ക്കായി തല മുണ്ഡനം ചെയ്ത് കോകിലയുടെ അമ്മ; ഇരുവരെയും അനുഗ്രഹിച്ച് കോകിലയുടെ മുത്തശ്ശി
ബാലയ്ക്കായി തല മുണ്ഡനം ചെയ്ത് കോകിലയുടെ അമ്മ. ഒരുപാടുപേരുടെ കണ്ണ് മകള്‍ കോകിലയുടെയും മരുമകന്‍ ബാലയുടെയും മേല്‍ പെടുന്നുണ്ടെന്നും അത് മക്കള്‍ക്ക് ബാധിക്കാതിരിക്കാനാണ് തിരുപ്പതിയില്‍ പോയി തല ...