ഗുകേഷിനു പിന്നാലെ ലോക ചെസിൽ ഇന്ത്യക്ക് വീണ്ടും ലോക കിരീടം; ആന്ധ്രാക്കാരിയായ കൊനേരു ഹംപിക്ക് സുവർണ്ണ നേട്ടം
ഗുകേഷിനു പിന്നാലെ ലോക ചെസിൽ ഇന്ത്യക്ക് വീണ്ടും സുവർണ്ണ നേട്ടം. ന്യൂയോര്‍ക്കിൽ നടന്ന ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കൊനേരു ഹംപി കിരീടം നേടി. ...