ലൈംഗിക പീഡനത്തിൽ രക്ഷപ്പെടുവാൻ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
കോഴിക്കോട് മുക്കത്തെ സങ്കേതം ഹോട്ടലുടമയായ ദേവദാസിനെതിരെ വെളിപ്പെചുത്തലുമായി ആക്രമിക്കപ്പെട്ട ഹോട്ടൽ ജീവനക്കാരി. ലൈംഗിക പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി പരിക്കേറ്റ പെണ്‍കുട്ടിയാണ് ഹോട്ടലുമടയ്ക്കെതിരെ ...