“അവരെന്നെ ചീത്ത പറഞ്ഞിരുന്നെങ്കില്ലെന്ന് ആശിച്ച നിമിഷം” ; കെ പി എ സി ലളിതയെ കുറിച്ച് മഞ്ജു പിള്ള
ഞാൻ ലളിതാമ്മയെ ആദ്യമായി കാണുന്നത് യന്ത്ര മീഡിയയുടെ ഷൂട്ടിന്റെ ഭാഗമായി കവിത ഹോട്ടലിൽ താമസിക്കുമ്പോഴാണ്. അന്ന് കെ.പി.എ.സി ലളിത ഇവിടെ താമസിക്കുണ്ടെന്ന് എന്നോട് പറഞ്ഞു. അപ്പോൾ തന്നെ ...